മുക്കം: കാരശേരി കക്കാട് കോടിച്ചലത്ത് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അസൈൻ, അബ്ദുസ്സലാം, ആയിഷ, സുലൈഖ, ആമിന, പരേതരായ ഉസ്മാൻ, ഫാത്തിമ, ഖദീജ. മരുമക്കൾ: മറിയം, സുലൈഖ, നുസ്റത്ത്, ഷബീർ, പരേതനായ ദാവൂദ്.