ബേപ്പൂർ: മാത്തോട്ടം ഉള്ളിശ്ശേരികുന്ന് അൽഅമാൻ മസ്ജിദിന് സമീപം ചെമ്മലശ്ശേരി പറമ്പിൽ കല്ലായി എണ്ണപ്പാടം സ്വദേശി ഇ.പി. മൊയ്തു (91) നിര്യാതനായി. ഭാര്യമാർ: പരേതയായ ബിച്ചാത്തു, ആമിനബി. മക്കൾ: അബ്ദുൽ കരീം, റസാക്ക് കല്ലായി, ലൈല, നസീമ. മരുമക്കൾ: മുസ്തഫ, ആലി, ബിച്ച, റംല, സുബൈദ, സഫിയ.