കാക്കൂർ: തെയ്യം കലാകാരൻ വെങ്കണക്കര വി.കെ. കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രബീഷ്, പ്രബിത. മരുമക്കൾ: റിജുല, ദാസൻ (ചെരണ്ടത്തൂർ). സഞ്ചയനം ബുധനാഴ്ച