കോഴിക്കോട്: വെള്ളയിൽ ചെക്രയിൻ വളപ്പിൽ പരേതനായ കോയകുട്ടിയുടെ മകൻ മുസ്തഫ (55) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞബി. സഹോദരങ്ങൾ: കാസ്മി അബ്ദുല്ല, കോയ, നാസർ, മനാഫ്, ജമീല, സക്കീന, ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെള്ളയിൽ മെട്രോ പള്ളിയിൽ.