കൊടുവള്ളി: തലപ്പെരുമണ്ണ ചീരുകണ്ടിയിൽ അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: അബ്ദുല്ല, മുഹമ്മദ് ഷാഫി, സിദ്ദീഖ്, ഫാത്തിമ, സുബൈദ. മരുമക്കൾ: മുനീറ കുന്ദമംഗലം, ഉമ്മുകുൽസു പുത്തൂർ, സക്കീന മാനിപുരം, എ.സി. മുഹമ്മദ് മുസ്ല്യാർ പുള്ളാവൂർ, ഹസ്സൻകോയ കളരാന്തിരി.