പെരുമ്പുഴ: കന്യാകുഴി ഉടയൻകാവ് ക്ഷേത്രത്തിനു സമീപം സുരേഷ് ഭവനത്തിൽ (കൊച്ചുവീട്) പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ രാധാമണി അമ്മ (68) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, സുനിൽകുമാർ. മരുമക്കൾ: റാണി, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.