തിരൂർ: സൗത്ത് അന്നാരയിലെ പുത്തുത്തോട്ടിൽ മുഹമ്മദ് ഹാജി (ഇല്ലക്കാക്ക -86) നിര്യാതനായി. ഭാര്യ: പാത്തുമ്മു പാണാട്ട്. മക്കൾ: മൊയ്തീൻ ബാവ എന്ന മുത്തു (മെസ്കോ ലൈറ്റ് ആൻഡ് സൗണ്ട് പൂങ്ങോട്ടുകുളം), റാബിയ, അലി, ലത്തീഫ്, ഇബ്രാഹിം, നസീമ, നിസാർ, പരേതയായ സുഹറാബി. മരുമക്കൾ: സൈനുദ്ദീൻ (പാറമ്മൽ), റഷീദ് (പുത്തനത്താണി), റജുല, ആത്തിഖ, റംല, സമീറ, ഖൈറുന്നിസ.