പുതുനഗരം: കരിപ്പോട് പട്ടഞ്ചേരി കുന്ന്മണി ആറാംപാടം പരേതനായ ചാത്തുവിന്റെ ഭാര്യ അമ്മു (74) നിര്യാതയായി. മക്കൾ: കുഞ്ചി, ദേവി, ഭാഗ്യവതി, കനകം, ചന്ദ്രിക, ശാന്തകുമാരി, ശശികല. മരുമക്കൾ: മാണിക്കൻ, സുന്ദരൻ, സുകുമാരൻ, കിട്ട, ആറുമുഖൻ ചീരണി, രാമദാസ്, അംബിക. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി മോക്ഷ കവാടം വാതക ശ്മശാനത്തിൽ.