തേഞ്ഞിപ്പലം: പാടാട്ടാൽ താമസിക്കുന്ന കള്ളിയിൽ മമ്മുണ്ണിയുടെ (ചെറിയാപ്പു ഹാജി) ഭാര്യ നഫീസ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, നജീബ്, ജുലൈന. മരുമക്കൾ: എം.എൻ. അഷ്റഫ് തിരൂരങ്ങാടി, ഖൈറുന്നിസ, സുനീറ. സഹോദരൻ: എം.എൻ. കുഞ്ഞഹമ്മദ് ഹാജി.