കല്ലടിക്കോട്: മരുത്തിങ്ങൽ വീട്ടിൽ രാമകൃഷ്ണന്റെ ഭാര്യ ശാരദ (67) നിര്യാതയായി. മക്കൾ: ജയൻ, സദാനന്ദൻ, സന്തോഷ് കുമാർ, സജീവ്.