വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം രക്കൻകുളം സുന്ദരൻ (53) നിര്യാതനായി. പിതാവ്: ചിന്നൻ. മാതാവ്: പരേതയായ ചിന്ന. ഭാര്യ: റെജിമോൾ. മക്കൾ: ഗോപിക, രാഗി, നന്ദന. മരുമകൻ: സുമേഷ്. സഹോദരങ്ങൾ: വാസു, ലക്ഷ്മണൻ, ബാലകൃഷ്ണൻ, ശാന്ത, വേലായുധസ്വാമി. സംസ്കാരം തിങ്കളാഴ്ച 10ന് തിരുവില്വമാല ഐവർമഠം ശ്മശാനത്തിൽ.