മക്കരപ്പറമ്പ്: കാച്ചിനിക്കാട്ചോലക്കൽ മാങ്ങാട്ട് അലവി (70) നിര്യാതനായി. ഭാര്യ: പരേതയായ അമ്പലവൻ മറിയുമ്മ (ചെറുകുന്ന്). മക്കൾ: അബ്ദുസ്സലാം, ശിഹാബുദ്ദീൻ (അധ്യാപകൻ, വി.എം.എച്ച്.എം. യു.പി സ്കൂൾ പുണർപ്പ), ശുഹൈബ് (അധ്യാപകൻ, ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി), ഉനൈസ് (ജിദ്ദ). മരുമക്കൾ: മുനീറ, റംല, മുബശ്ശിറ, ബൽക്കീസ്.