കരുവാരകുണ്ട്: കണ്ണത്ത് വയനയായിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: സിസ്റ്റർ വത്സ, സണ്ണി, മിനി, സീന. മരുമക്കൾ: ലിജി ഒഴുകയിൽ (ശ്രീകൃഷ്ണപുരം), ജോഷി കോട്ടയിൽ (തേൾപാറ), ഷാജി അരിക്കത്തിൽ (തിരൂർ).