പെരിന്തൽമണ്ണ: ചീരട്ടമണ്ണ പൊട്ടേങ്ങൽ ജാനകി (77) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: സുധ, വിജയൻ (വിനു), ലത. മരുമക്കൾ: സുബ്രഹ്മണ്യൻ (സുന്ദരൻ) മലപ്പുറം, സുജാത, രാജേന്ദ്രകുമാർ പടിഞ്ഞാറ്റുമുറി. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് തിരുവില്വാമല ഐവർ മഠത്തിൽ.