മണ്ണാർമല: പീടികപ്പടിയിലെ പരേതനായ കൂരിയാടൻ സൈതാലിപ്പയുടെ ഭാര്യ പടിപ്പുര ഖദീജ (85) നിര്യാതയായി. ഇരിങ്ങാട്ടിരിയിലെ പരേതനായ പടിപ്പുര അവറാൻകുട്ടി ഹാജിയുടെ മകളാണ്. മക്കൾ: മുഹമ്മദാലി, ഖദീജ, നൂർജഹാൻ, റംലത്ത്, ഖമറുദ്ദീൻ (ജിദ്ദ), ലൈല, ഫൈസൽ (ഫുജൈറ). മരുമക്കൾ: തയ്യിൽ ഉമ്മുസൽമ (വേങ്ങൂർ), പരേതനായ കോഴിശ്ശേരി ഹംസ മൗലവി (മണ്ണാർമല), നടകളത്തിൽ അയമുട്ടി (നെല്ലിപ്പറമ്പ്), കാട്ടിലത്തൊടി ഇബ്രാഹിം (ചെറുകര), തൊണ്ണംതൊടി ഉമ്മുൽ ഫളൽ (മാനത്തുമംഗലം), അച്ചുതൊടിക മജീദ് (തരിശ്), അരിക്കുഴിയിൽ ഷറീജ (വേങ്ങൂർ).