എറവ്: കപ്പൽ പള്ളിക്കു പിൻവശം ഉല്ലാസ് നഗറിൽ വടക്കൻ പരേതനായ ലോനയുടെ ഭാര്യ ജോസ്ഫീന (78) നിര്യാതയായി. മക്കൾ: സോഫി, ഫ്ലോറി, സോളി, പരേതനായ സോജൻ. മരുമക്കൾ: റാഫി, റാഫേൽ, റീനറ്റ്, പരേതനായ ജോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് എറവ് കപ്പൽ പള്ളി സെമിത്തേരിയിൽ.