കണ്ണാറ: മാരാര്‍ റോഡില്‍ തെക്കൂട്ട് പരേതനായ കുമാരന്റെ ഭാര്യ കാര്‍ത്യായനി (88) നിര്യാതയായി. മക്കള്‍: സുബ്രന്, മണി, പരമു, രമ. മരുമക്കള്‍: ഓമന, വനജ, ഗോപാലന്, പരേതനായ ജനാര്ദനന്. സംസ്കാരം തിങ്കളാഴ്ച ഒന്നിന് വടൂക്കര ശ്മശാനത്തില്‍.