മാള: തെറ്റയിൽ എടാട്ടുകാരൻ വറീതിന്റെ മകൻ ജോസ് (66) നിര്യാതനായി. ഭാര്യ: ഷീല(കളത്തിൽ). മക്കൾ: ഷിസി, രാഖി. മരുമക്കൾ: ബിജു, സേവി.