ചേറ്റുവ: എം.ഇ.എസ് സെന്ററിന് കിഴക്ക് പാറയ്ക്കൽ തച്ചപ്പുള്ളി പരേതനായ പ്രഭാകരന്റെ ഭാര്യ കുമുദാഭായി ടീച്ചർ (81) നിര്യാതയായി. മക്കൾ: പ്രജീഷ്, പ്രഭി. മരുമക്കൾ: ഷാഖിൽ, ജിമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.