പുത്തൻചിറ: പിണ്ടാണി പരേതനായ പാടത്ത്പറമ്പിൽ മുഹമ്മദിന്റെ മകൻ സുൾഫീക്കർ (54) നിര്യാതനായി. ഭാര്യ: ഷക്കില. മക്കൾ: മുഹമ്മദ്ഷാഫി (കുവൈത്ത്), മുഹമ്മദ് ഷെഫി.