ചെറുവത്തൂർ: പിലിക്കോട് ഏച്ചിക്കൊവ്വലിലെ കെ.എം. കരുണാകരൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: കേണോത്ത് സരോജിനി. മക്കൾ: അജിത്ത്(മുംബൈ), സുജിത്ത്(യു.എസ്). മരുമക്കൾ: ധന്യ( മുംബൈ), സ്വപ്ന (യു.എസ്). സഹോദരങ്ങൾ: രാഘവൻ, ഗംഗാധരൻ, രാമചന്ദ്രൻ, നാരായണൻ, ജയരാജൻ, ജനാർദനൻ, പരേതനായ ഗോവിന്ദൻ.