പടന്ന: ഓരിവടക്കേ ബണ്ടിന് സമീപം പരേതനായ ഒ.കെ. ഗോപാലന്റെ ഭാര്യ എം.വി. പാറു (79) നിര്യാതയായി. മക്കൾ: മധു, പരേതരായ സുന്ദരൻ, ലത. മരുമക്കൾ: ഒ.കെ. ഭാസ്കരൻ, പത്മിനി. സഹോദരങ്ങൾ: രാഘവൻ, പരേതനായ അമ്പുകുഞ്ഞി.