കൽപറ്റ: റിട്ട. ഗവ. ജീവനക്കാരനും ഡി.എം.സി ജില്ല പ്രസിഡന്റുമായ തുർക്കി ഗ്രീൻലാൻഡ് നഗർ പുതുക്കുടി ഹൗസിൽ കെ.ബി. റോഷൻ (59) നിര്യാതനായി. ഭാര്യ: സുബൈദ ഖാത്തൂൻ (ഡബ്ല്യൂ.എം.ഒ പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: സുഹാന, സഫ്രീന. മരുമകൻ: നബീൻ.