മാഹി: ചെമ്പ്ര ശ്രീനാരായണമഠത്തിനു സമീപം ചാമേരിയിൽ അജിതാലയത്തിൽ ദിനേശ് ബാബു എന്ന മനോജ് (53) നിര്യാതനായി.
പരേതരായ രയരോത്ത് ബാലന്റെയും ചാമേരി രാധയുടെയും മകനാണ്. ഭാര്യ: സനിമോൾ (പൂക്കോം).
മക്കൾ: ശബിൻ ദിനേശ്, അഭിനവ് ദിനേശ്.
സഹോദരങ്ങൾ: അജിത (ചെന്നൈ), പരേതരായ സുരേഷ്, രമീഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.