ഇരിണാവ്: പരേതരായ കാടൻ നാരായണൻ നായരുടെയും നിടുവാടൻ വീട്ടിൽ കാർത്യായനിയുടെയും മകൾ നിടുവാടൻ വീട്ടിൽ ജാനകി (76) നിര്യാതയായി.
ഭർത്താവ്: പരേതനായ കിരണ്ടുകര വീട്ടിൽ കേശവൻ (പഴങ്ങോട്). സഹോദരങ്ങൾ: പാറുക്കുട്ടി (ചുണ്ട), ശോഭന ( കീച്ചേരി), വസന്തൻ (കൊട്ല), പരേതനായ നാരായണൻ കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഇരിണാവ് സമുദായ ശ്മശാനത്തിൽ.