തലശ്ശേരി: പാലയാട് മിനി സ്റ്റേഡിയത്തിന് സമീപം തൂണേരി സദനത്തിൽ വാഴവളപ്പിൽ ലക്ഷ്മണൻ (78) നിര്യാതനായി. ചൊവ്വാഴ്ച സഹകരണ മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈബ. മക്കൾ: ലഷിൻ, ലിൻഷ. മരുമക്കൾ: ലൈജി (പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസ്), ലാജ് (പള്ളിക്കുന്ന്). സഹോദരങ്ങൾ: രോഹിണി, പരേതരായ മുകുന്ദൻ, വിമല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പന്തക്കപ്പാറ ശ്മശാനത്തിൽ.