കൂത്തുപറമ്പ്: പഴയ നിരത്ത് പള്ളിക്കണ്ടി ഹൗസിൽ അസ്സു (74) നിര്യാതനായി. ഭാര്യ: പരേതയായ മറിയൂട്ടി. മക്കൾ: നൗഷാദ് (ബംഗളൂരു), നൗഫൽ (ഖത്തർ), നവാസ് (ബംഗളൂരു). സഹോദരങ്ങൾ: ഹമീദ് പള്ളിക്കണ്ടി (സെക്ര. സി.ഐ.ടി.യു ചുമട്ടു തൊഴിലാളി യൂനിയൻ), ഷംസു, അസീസ്, ജമീല, നസീമ, പരേതനായ ഉമ്മർ.