ഇരിട്ടി: മേൽ മുരിങ്ങോടിയിലെ വാസു പുതിയാണ്ടി (90) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രീത, പ്രകാശൻ (സാന്ദ്ര ഡ്രൈവിങ് സ്കൂൾ കാക്കയങ്ങാട്), പ്രമീള, പ്രിയ. മരുമക്കൾ: വിജയൻ, സുരേഷ്, പവിത്രൻ, സ്മിത.