കീഴല്ലൂർ: വളയാലിലെ ദേവാനന്ദ് (76) നിര്യാതനായി. മുൻ സർക്കസ് കലാകാരനാണ്. ഭാര്യ: രമ. മക്കൾ: രജിൽ, രചന (മാനന്തേരി), രജിത (വട്ടിപ്രം). മരുമക്കൾ: സുധാകരൻ, ബാബു (സി.പി.എം വട്ടിപ്രം ബ്രാഞ്ച് അംഗം), ഷിംന.