വലിയ അരീക്കമല: ഇളംതുരുത്തിയിൽ ജോസ് (70) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 10ന് വലിയ അരീക്കമല ദീപഗിരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ താമരശ്ശേരി കുന്നക്കാട്ട് കുടുംബാംഗം. മക്കൾ: മിനി, ബിനു, ബിജു. മരുമക്കൾ: ടോമി മണക്കാട്ട്ചിറയിൽ, സിമി നല്ലകുഴിയിൽ, ജീന കുഴിമറ്റത്തിൽ.