കാപ്പാട്: ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം അരീക്കര ഹൗസിൽ എ. ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: റിംന, സ്നേഹ. മരുമകൻ: അതുൽ (ദുബൈ).