പയ്യന്നൂർ: പുഞ്ചക്കാട് രിഫാഇ മഹല്ലിലെ ആയാർ ഹുസൈനാർ (75) നിര്യാതനായി. ഭാര്യ: പരേതയായ കളപ്പുരയിൽ ആയിഷ. മക്കൾ: മുസ്തഫ (സൗദി), ഫാത്തിമ (തട്ടുമ്മൽ), അബ്ദുല്ല (കുവൈത്ത്), സ്വാദിഖ് (ഷാർജ), സൽമത്ത്. മരുമക്കൾ: മഹമൂദ് സഖാഫി തട്ടുമ്മൽ, അഫ്സത്ത് (മൗക്കോട്), മൈമൂന (രാമന്തളി), അമീറ (കവ്വായി), സി.കെ. റഹീം.