ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ചാലക്കര റോഡിൽ വി.എസ് ഓയിൽ മില്ലിന് സമീപം മീത്തലെ കേളോത്ത് അജയൻ (58) നിര്യാതനായി. ഭാര്യ: പ്രീത (ബേബി). മകൾ: അനുപമ. സഹോദരങ്ങൾ: രാധ, വസന്ത, അജിത, എം.കെ. ലത (സ്ഥിരം സമിതി അധ്യക്ഷ, ന്യൂമാഹി ഗ്രാമപഞ്ചായത്ത്), പരേതരായ ലീല, വത്സൻ.