പഴയങ്ങാടി: മാടായിക്കാവിലെ എ.വി. സാവിത്രി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. കൃഷ്ണൻ ഇളയപിടാരർ. മക്കൾ: രത്നപ്രഭ (മാടായിക്കാവ്), വിലാസിനി (കൂത്തുപറമ്പ്), സരസ്വതി, ജ്യോതി (ഇരുവരും വടകര), പ്രമീള, ലത (ഇരുവരും വളപട്ടണം), കൃഷ്ണൻ (ബിസിനസ് മാടായിക്കാവ്). മരുമക്കൾ: എൻ.ഐ. കേശവൻ (മാടായിക്കാവ്), ബാലകൃഷണൻ (ശാന്തി കൂത്തുപറമ്പ്), ടി. കൃഷ്ണൻ (വളപട്ടണം ശാന്തി കളരിവാതുക്കൽ), പരമേശ്വരൻ (അമേരിക്ക), പ്രഭാകരൻ (സൗദി അറേബ്യ), പരമേശ്വരൻ (വളപട്ടണം), പ്രിയകൃഷ്ണൻ (കോഴിക്കോട്). സഹോദരൻ: പരേതനായ നാരായണൻ (ഇട്ടമ്മൽ ഇല്ലം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പിടാരർ സമുദായ ശ്മശാനത്തിൽ.