കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ കർഷകൻ വടക്കേടത്ത് സ്കറിയ (73) നിര്യാതനായി. ഭാര്യ: ആലിസ് കുമ്പളാനിക്കൽ കുടുംബാംഗം (പെരുവണ്ണാമൂഴി). മക്കൾ: ബിനേഷ് (കല്ലാനോട് സർവിസ് സഹകരണ ബാങ്ക്), ഷൈൻ (കൂരാച്ചുണ്ട് കേബ്ൾ വിഷൻ), ജോസഫ് (അർബൻ കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: സീമ മൈലാടൂർ (റോയൽ സ്റ്റോർസ്, കൂരാച്ചുണ്ട്), ജിനറ്റ് താഴത്തുകുന്നേൽ (കൂരാച്ചുണ്ട് ക്ഷീരോൽപാദക സഹകരണ സംഘം). സഹോദരങ്ങൾ: ജോസഫ്, തോമസ്, ജോണി, ത്രേസ്യാമ്മ, പരേതരായ അന്നക്കുട്ടി, മോനിക്ക, മറിയക്കുട്ടി.