പയ്യോളി: തിക്കോടി ഹാജ്യാരകത്ത് ഫാത്തിമ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കർക്കുട്ടി. മക്കൾ: യു.പി. മുഹമ്മദലി (കൺസ്യൂമർ ഫെഡ് കൊയിലാണ്ടി), ജമീല, ശാഹിദ, സൈറാബാനു, ജാഫർ (കായണ്ണ), ഷാജി (ദുബൈ). മരുമക്കൾ: നസീമ, അസീസ് (പുന്നശ്ശേരി), അഷറഫ് (കൊയിലാണ്ടി), സുബൈദ. അസറു, പരേതയായ കുഞ്ഞു.