കൊയിലാണ്ടി: സഹകരണ ആശുപത്രിക്കു സമീപം പുതിയവളപ്പിൽ ഭരതൻ (87) നിര്യാതനായി. ഭാര്യ: സജിനി. മകൾ: ശ്രീല. മരുമകൻ: രഞ്ജിത്ത് (ബംഗളൂരു). സഹോദരങ്ങൾ: സരസ, ശ്രീശൻ, പരേതരായ സരോജിനി, ശിവാനന്ദൻ, വേണുഗോപാലൻ, ജയൻ, ബാഹുലേയൻ.