കൂടരഞ്ഞി: കൂടരഞ്ഞി പൂവാറന്തോട് വടക്കേൽ തോമസ് (90) നിര്യാതനായി. ഭാര്യ: മേരി തോമസ് പഴിയാനിക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ട്രീസ, മാർട്ടിൻ തോമസ്, ലൂസി രാജു, സിസ്റ്റർ ജെസ്സി, ഫാ. ജോവിയൽ ജോസഫ്. മരുമക്കൾ: ബോബി മാർട്ടിൻ പേപ്പതിയിൽ, രാജു വാണിയപുരയ്ക്കൽ (വെറ്റിലപ്പാറ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പൂവാറൻതോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.