ചേളന്നൂർ: എട്ടേ നാലിൽ പുത്തൻപറമ്പത്ത് മൊയ്തി (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷഫ് ല, ശാദില. മരുമക്കൾ: മുഹമ്മദ് യാസർ നടുവണ്ണൂർ, ജാസിൻ പാലോളി.