വെള്ളിമാട്കുന്ന്: മേലെ കളരിക്കൽ വീട്ടിൽ താമസിക്കുന്ന രജിത്ത് കുമാർ (56) നിര്യാതനായി. പിതാവ്: കുട്ടംപൊയിൽ ചാലിൽ വീട്ടിൽ അപ്പു (മലാപ്പറമ്പ്). മാതാവ്: പരേതയായ കമല. ഭാര്യ: ഷീന. മകൻ: അക്ഷയ്. മകൾ: അക്ഷയ. സഹോദരൻ: പ്രജിത്ത്. സഹോദരിമാർ: കേരളകുമാരി, കാഞ്ചന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.