കോഴിക്കോട്: കോഴിക്കോട് തളി പിള്ളൈവളപ്പിൽ മുമ്പ് വസിച്ചിരുന്ന പരേതനായ ഗണേശന്റെയും (മിൽമ പാൽ കമ്പനി) മല്ലിക മാമിയുടെയും മകൻ ജി. രാജ (53) മധുരയിലെ വസതിയിൽ നിര്യാതനായി.
ഭാര്യ: ചിത്ര. സഹോദരങ്ങൾ: പരേതനായ ജി. ആനന്ദ് (മുൻ മാനേജർ, തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം), ജി. റാണി (താനൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്