കിണാശ്ശേരി: പരേതരായ ചെമ്പയിൽ ബാവയുടെയും മാപ്പിളകണ്ടി ആയിഷാബി ടീച്ചറുടെയും മകൻ മാപ്പിളകണ്ടി ശംസുദ്ദീൻ (73) കിണാശ്ശേരിയിൽ മകളുടെ വസതിയായ പുതിയ വീട്ടിൽ നിര്യാതനായി.
ഭാര്യ: പുതിയ വീട്ടിൽ സഫിയ. മക്കൾ: സനൂജ, സലീന.
മരുമകൻ: ബഷീർ. സഹോദരങ്ങൾ: നബീസ, അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്, പരേതയായ സുബൈദ.