എളേറ്റിൽ: താഴെ പട്ടേരികണ്ടി ഉസ്മാൻ (85) നിര്യാതനായി.
സഹോദരങ്ങൾ: മറിയ മലോറം, പാത്തുമ്മ, ആമിന, പരേതരായ അഹമ്മദ്കുട്ടി, ടി.പി. അബൂബക്കർ, മൊയ്തീൻകോയ, ആയിശ അടിവാരം.
മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കാഞ്ഞിരമുക്ക് ജുമാമസ്ജിദിൽ.