ചെറുവണ്ണൂർ: സ്രാമ്പ്യ ബസ് സ്റ്റോപ്പിനടുത്ത താജ് മൻസിലിൽ സി.പി. മൊയ്തീൻ കുട്ടി എന്ന ബാവ (78) നിര്യാതനായി.ഭാര്യ: ഇളയിടത്ത് മറിയക്കുട്ടി. മക്കൾ: താജു, മൻസൂർ, ഫൈസൽ.