ബാലുശ്ശേരി മുക്ക്: കിഴക്കേ ചെറായി മുഹമ്മദ് കോയയുടെ ഭാര്യ റസിയ (54) നിര്യാതയായി. പരേതനായ കരയാട്ട് ഹസ്സന്റെയും അലീമയുടെയും മകളാണ്. മക്കൾ: റസ്ന, മുഹമ്മദ് അർഷിദ് (ദുബൈ). മരുമക്കൾ: മുഹമ്മദ് ഷാഫി (തലയാട്), ജസ്ല (മുണ്ടോത്ത്). സഹോദരങ്ങൾ: കാരാട്ട് കോയ, മൊയ്തീൻ, ബഷീർ, നഫീസ.