എകരൂൽ: കരുമല തൈക്കേളോത്ത് ദാമോദരൻ (67) നിര്യാതനായി. പരേതരായ പെരവൻകുട്ടിയുടെയും മാധവിയുടെയും മകനാണ്.
ഭാര്യ: ലത. മക്കൾ: ദിപിൻലാൽ (ഏഷ്യാനെറ്റ്), ദിവ്യ (ശൈലം, കോഴിക്കോട്). മരുമകൻ: നിതുൽ കൃഷ്ണ പുറക്കാട്ടേരി (സൈബർ പാർക്ക്, കോഴിക്കോട്). സഹോദരങ്ങൾ: കമല, പത്മിനി, സുകുമാരൻ, വിമല, പരേതനായ വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.