വില്യാപ്പള്ളി: ചേരിപ്പൊയിൽ ഞേറോളി ചാമണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി (87) നിര്യാതനായി. ഭാര്യ: ആസ്യ.
മക്കൾ: ബഷീർ (ഖത്തർ), സമീറ. മരുമക്കൾ: ആർ.ടി. കുഞ്ഞമ്മദ് (റിട്ട. അധ്യാപകൻ, ചാത്തോത്ത് എം.എൽ.പി സ്കൂൾ), സമീറ. സഹോദരങ്ങൾ: കുഞ്ഞാമി, പാത്തു, പരേതരായ കുഞ്ഞബ്ദുല്ല, അയിശു, കദിയ.