കാരന്തൂർ: കൊളായിതാഴം അടുക്കത്ത് രാരിച്ചൻ (88) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അനിൽകുമാർ (വിമുക്തഭടൻ), ബോബൻ, അനിത, മോളി, പരേതയായ സിന്ധു. മരുമക്കൾ: നിഷിത, സിഞ്ചു (എം.സി.എച്ച്.കെ.എ.എസ്.പി ജീവനക്കാരി), പരേതനായ സുനിൽകുമാർ, സുരേന്ദ്രൻ (അഗസ്ത്യമുഴി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുതിയ പാലം ശ്മശാനത്തിൽ.