നടുവണ്ണൂർ: കരുവണ്ണൂരിലെ പൊയക്കാട്ടേരി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ലക്ഷ്മി, വിലാസിനി, വിജയൻ, വസന്ത. മരുമക്കൾ: രാമകൃഷ്ണൻ (കന്നൂർ), ഉഷ, പരേതരായ ശ്രീധരൻ, ശങ്കരൻ.