നാദാപുരം: കുമ്മങ്കോട്ടെ കുറുങ്കുളംകുനിയിൽ കുഞ്ഞിരാമൻ (70- താഴെ തെക്കയിൽ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, ബിനീഷ് (ദുബൈ), ബിൻസി. മരുമക്കൾ: പുരുഷു, പവിത്രൻ, ബിനിഷ. സഹോദരങ്ങൾ: രാജൻ, വാസു, ശശി (എൻ.ഐ.ടി കോഴിക്കോട്), റീജ.